പ്രമാണത്തിന്റെ സംവാദം:Opera mini PowerUser.jpg

Latest comment: 13 വർഷം മുമ്പ് by Razimantv

ചിത്രങ്ങളുടെ ന്യായോപയോഗം, ലേഖനേതര നാമമേഖലകളിൽ സാധ്യമല്ലെന്നാണ് അറിവ്. ഇതിന്റെ കാര്യം എന്തു ചെയ്യും?.--Vssun (സുനിൽ) 11:51, 22 ജൂൺ 2010 (UTC)Reply

ഇതു് ഓപ്പറമിനിയുടെ ഒരു അഡ്‌വാൻഡ് ഫങ്ഷനെ വിശദീകരിക്കാൻ ആണല്ലോ ഉപയോഗിക്കുന്നതു് അതിനാൽ അത്തരത്തിൽ ന്യായ ഉപയോഗം ആണെന്ന് തോന്നുന്നു. പക്ഷെ ലേഖനേതര നാമമേഖലകളിൽ ഇത്തരം വിശദീകരണം കൊടുക്കുന്ന സ്ഥലത്തു് ഇതു് പാടില്ല എന്നു് പറയുന്ന നയം എവിടാണെന്ന് കാണിക്കാമോ?--ഷിജു അലക്സ് 11:59, 22 ജൂൺ 2010 (UTC)Reply

താഴെക്കാണിച്ചിരിക്കുന്ന നയം ശ്രദ്ധിക്കുക

Restrictions on location. Non-free content is allowed only in articles (not disambiguation pages), and only in article namespace, subject to exemptions. (To prevent an image category from displaying thumbnails, add to it; images are linked, not inlined, from talk pages when they are a topic of discussion.)

ഇവിടെ ഇത് 9-ആമത്തെ പോളിസിയാണ്. ഈ ഒഴിവുകഴിവുകൾ കണക്കിലെടുത്ത് ചിത്രം നിലനിർത്താമെന്നും വിചാരിക്കുന്നു. --Vssun (സുനിൽ) 12:13, 22 ജൂൺ 2010 (UTC)Reply

അതെ ....necessary to creating or managing the encyclopedia, ... എന്ന ഒഴിവുകഴിവു് മതിയാകും. --ഷിജു അലക്സ് 12:16, 22 ജൂൺ 2010 (UTC)Reply
അത് മതിയാകും. ഇനിം ഇംഗ്ലീഷ് വിക്കിപീഡീയ ഇത് അനുവദിക്കുന്നില്ലെങ്കിലും നമ്മൾ ഇങ്ങനെയൊരു നയം ചേർക്കേണ്ടി വരും. കാരണം റെൻഡറിങ്ങുമായി ബന്ധപ്പെട്ട് ഇനിയും ധാരാളം സംവാദങ്ങളും സഹായതാൾ നിർമ്മാണങ്ങളും ഇനിയും മലയാളം വിക്കിപീഡിയയിൽ നടക്കാൻ പോണേ ഉള്ളൂ -- റസിമാൻ ടി വി 16:17, 22 ജൂൺ 2010 (UTC)Reply
"Opera mini PowerUser.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.