പ്രമാണത്തിന്റെ സംവാദം:Nizhal.JPG

Latest comment: 16 വർഷം മുമ്പ് by Noblevmy

തോട്ടി ഉപയോഗിക്കാനായി ആനയെ വാങ്ങിയപോലെയുണ്ട് നോബിൾ മാതു ഈ പടം. തീർച്ചയായും താങ്കൾടെ പടം മികച്ചതാണ്‌. പക്ഷേ നിഴൽ ഉണ്ടാകുന്നതെങ്ങനെ എന്ന് സൂചിപ്പിക്കാനായി പ്രതിബിംബം മാത്രമല്ല വസ്തുവും കൂടെ വേണമായിരുന്നു. ഇതിലും മികച്ച പടം എടുത്ത് അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. --ചള്ളിയാൻ ♫ ♫ 10:49, 19 നവംബർ 2007 (UTC)Reply

നിശ്ചയമായും ശ്രമിക്കാം. ഇതും കൂടി കാണുമല്ലൊ http://en.wikipedia.org/wiki/Shadow Noblevmy 11:01, 19 നവംബർ 2007 (UTC)Reply

"Nizhal.JPG" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.