പ്രമാണത്തിന്റെ സംവാദം:Michillotte.jpg

Latest comment: 13 വർഷം മുമ്പ് by Sreejithk2000

പടത്തിൻറെ കൂടെയുള്ള ലെജൻഡിൻറെ ആവശ്യമുണ്ടോ? --ചള്ളിയാൻ 05:07, 10 മേയ് 2007 (UTC)Reply

മാറ്റണമെകിൽ ഞാൻ എഡിറ്റു ചെയ്തു തരാം.--Shiju Alex 05:30, 10 മേയ് 2007 (UTC)Reply

താങ്കൾക്ക് സ്വാഗതം. --ചള്ളിയാൻ 06:19, 10 മേയ് 2007 (UTC)Reply

ലെജൻ‌ഡ് മാറ്റിയിട്ടുണ്ട്--Shiju Alex 06:59, 10 മേയ് 2007 (UTC)Reply

പക്ഷേ പകര്പ്പവകാശത്തെപറ്റി ഒരു പിടിയുമില്ലല്ലോ ? ഈയിടെയായി നാം അത് ശ്രദ്ധിക്കാറില്ല. - ടക്സ്‌ എന്ന പെന്‌ഗ്വിൻ 07:01, 10 മേയ് 2007 (UTC)Reply

ഉറവിടം നൽകുകയാണെങ്കിൽ ന്യായോപയോഗമായെങ്കിലും ഉപയോഗിക്കാമായിരുന്നു. ചിത്രം 1941-നു മുൻപ് ഇന്ത്യയിൽ എടുത്തതാണെങ്കിലും പൊതുസഞ്ചയത്തിൽ വരുമായിരുന്നു. --Vssun (സുനിൽ) 18:06, 21 ജനുവരി 2011 (UTC)Reply
ചിത്രം ഒരു പത്രത്താളിന്റെ സ്കാൻ ആണ്. ഇദ്ദേഹം മരിച്ചു എന്ന് പറയപ്പെടുന്നത് 1942 സപ്തംബർ 21-നാണെന്നാണ് ലേഖനം പറയുന്നത്. അപ്പോൾ ചിത്രം പൊതുസഞ്ചയം ആവേണ്ടതാണ്. പക്ഷെ ഈ അനുമാനത്തിനു നിൽക്കാതെ നമുക്കു ന്യായോപയോഗ ഉപപത്തി നൽകി ചിത്രം നിലനിർത്താം. --ശ്രീജിത്ത് കെ (സം‌വാദം) 05:41, 22 ജനുവരി 2011 (UTC)Reply
"Michillotte.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.