പ്രമാണത്തിന്റെ സംവാദം:Harold-lloyd.jpg

Latest comment: 13 വർഷം മുമ്പ് by Vssun

ഈ ചിത്രം ഏതെങ്കിലും വെബ്‌സൈറ്റിൽ നിന്നും ലഭിച്ചതാണെങ്കിൽ ആ വെബ് താളിന്റെ കണ്ണി കൂടി ചേർക്കാൻ ശ്രദ്ധിക്കുക.--Vssun (സുനിൽ) 05:41, 29 മാർച്ച് 2011 (UTC)Reply

http://kittypackard.files.wordpress.com/2009/08/harold-lloyd.jpg --റോജി പാലാ 05:43, 29 മാർച്ച് 2011 (UTC)Reply
ഇത് എന്ന് പുറത്തിറങ്ങിയ ചിത്രത്തിലെ രംഗമാണെന്നറിഞ്ഞാൽ, പകർപ്പവകാശകാലാവധി കഴിഞ്ഞോ എന്ന് പരിശോധിക്കാമായിരുന്നു. ഇപ്പോഴും പകർപ്പവകാശം ബാധകമായ ചലച്ചിത്രത്തിലെ രംഗമാണെങ്കിൽ നമുക്ക് ഉപയോഗിക്കാനാകില്ല. കാരണം ഇദ്ദേഹത്തിന്റെ സ്വതന്ത്രചിത്രം നിലവിലുണ്ട്. സ്വതന്ത്രചിത്രത്തിന്റെ അഭാവത്തിൽ മാത്രമേ ഇത്തരം ചിത്രങ്ങൾ ന്യായോപയോഗമായി ഉപയോഗിക്കാനാകൂ. വിക്കിപീഡിയ:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ, വിക്കി:ന്യായോപയോഗം എന്നീ താളുകൾ കാണുക. --Vssun (സുനിൽ) 05:49, 29 മാർച്ച് 2011 (UTC)Reply
"Harold-lloyd.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.