പ്രമാണത്തിന്റെ സംവാദം:Flame of forests.jpg

ഇത് "വാഗ"-യല്ലേ? --സാദിക്ക്‌ ഖാലിദ്‌ 15:31, 2 ജൂൺ 2007 (UTC).Reply

വാക മരമാണോ, പൂമരമാണോ, പൂ പരത്തി യാണോ?? --  ജിഗേഷ്  ►സന്ദേശങ്ങൾ  15:34, 2 ജൂൺ 2007 (UTC)Reply
"വാക" യല്ല സാദിഖേ, ഇത് ഗുൽമൊഹറാ. w:Royal Poinciana --ടക്സ്‌ എന്ന പെന്‌ഗ്വിൻ 15:36, 2 ജൂൺ 2007 (UTC)Reply
ടക്സേ മലയാളത്തിൽ ഇതിന് പേരുണ്ട്, ഗുൽ മോഹർ ഉത്തരേന്ത്യൻ പേരല്ലേ?? --  ജിഗേഷ്  ►സന്ദേശങ്ങൾ  15:45, 2 ജൂൺ 2007 (UTC)Reply
വാഗയല്ല വാകയാണ്‌ --സാദിക്ക്‌ ഖാലിദ്‌ 15:35, 3 ജൂൺ 2007 (UTC)Reply
വാകയാണ്. പക്ഷെ ഫ്ലേം ഓഫ് ഫോറസ്റ്റ് പ്ലാശാണ്.--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 16:50, 3 ജൂൺ 2007 (UTC)Reply

ഫീച്ചേർഡ്

തിരുത്തുക

പടമാക്കാൻ നാമ നിർദ്ദേശം നൽകുന്നു. --ചള്ളിയാൻ ♫ ♫ 16:57, 25 സെപ്റ്റംബർ 2007 (UTC)Reply

 Y ചെയ്തു --Vssun 18:40, 3 ഒക്ടോബർ 2007 (UTC)Reply

"Flame of forests.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.