പ്രമാണത്തിന്റെ സംവാദം:Erasmus mundus.png

Latest comment: 12 വർഷം മുമ്പ് by Ezhuttukari

ന്യായോപയോഗത്തിൽ എന്ത് വ്യക്തതയാണ് വേണ്ടതെന്ന് അറിയിക്കുമല്ലൊ --അഖിലൻ 09:47, 14 ഏപ്രിൽ 2012 (UTC)Reply

എന്താണ് ന്യയോപയോഗം ? ഈ പ്രതിപാദ്യ വിഷയത്തിലെ വിക്കിലേഖനമുണ്ടോ. ഉപയോഗിച്ചിരിക്കുന്ന താളിൽ ന്യായോപയോഗം ചെയ്യുവാൻ സാധ്യമല്ല. പകർപ്പവകാശ ലംഘനം തുടരുന്നു. --എഴുത്തുകാരി സംവാദം 12:19, 14 ഏപ്രിൽ 2012 (UTC)Reply
ന്യായോപയോഗപ്രകാരം, പകർപ്പവകാശമുള്ള കുറഞ്ഞ വ്യക്തതയിലുള്ള ചിത്രങ്ങൾ തിരിച്ചറിയാനായി ലേഖനങ്ങളിൽ മാത്രമേ ഉപയോഗിക്കാനാവൂ. ഈ ചിത്രത്തിന്റെ ഇപ്പോഴത്തെ ഉപയോഗം ന്യായോപയോഗമല്ല. --Vssun (സംവാദം) 13:02, 14 ഏപ്രിൽ 2012 (UTC)Reply
ന്യായോപയോഗമല്ല, നീക്കം ചെയ്യാം. --എഴുത്തുകാരി സംവാദം 05:01, 15 ഏപ്രിൽ 2012 (UTC)Reply
"Erasmus mundus.png" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.