പ്രമാണത്തിന്റെ സംവാദം:Dancing doll.JPG

Latest comment: 16 വർഷം മുമ്പ് by Aruna
പഴയ പടം എവിടെയാണ്‌? --Vssun 14:11, 7 ഫെബ്രുവരി 2008 (UTC)Reply

ചിത്രം:Fuchsia.jpg ഇവിടെ ഉണ്ട്. പേർ തെറ്റായതു കൊണ്ട് റീഅപ്ലോഡ് ചെയ്തതാൺ.Aruna 14:15, 7 ഫെബ്രുവരി 2008 (UTC)Reply

ഇതിന്‌ ഡാൻസിങ് ഡോൾ എന്ന പേരും ഉണ്ട് മാഷേ. --117.196.134.178 15:12, 7 ഫെബ്രുവരി 2008 (UTC)Reply

സത്യത്തിൽ ഇത് ആരെടുത്തതാണ്‌ രണ്ടു പേരും അവരവരുടെ പേരിൽ അപ്ലോഡിയിട്ടുണ്ടല്ലോ.. --Vssun 08:32, 8 ഫെബ്രുവരി 2008 (UTC)Reply

ഡാൻസിങ് ഡോൾ എന്നുള്ളത് ഒരു ഓർക്കിഡിൻറെ പേരാൺ. ഇത് ‘ലേഡീസ് ഇയർ ഡ്രോപ്‌സ് ‘ ആണെന്നാൺ എൻറെ അറിവ്. ഈ ചിത്രം ചള്ളിയാൻ എടുത്ത് ആദ്യം അപ്ലോഡ് ചെയ്തതാൺ. പേർ തെറ്റാണെന്ന് പറഞ്ഞപ്പോൾ എന്നോട് റീഅപ്ലോഡ് ചെയ്യാൻ പറഞ്ഞു.--Aruna 09:45, 8 ഫെബ്രുവരി 2008 (UTC)Reply

ഒരു തരം ഫൂഷിയക്ക് ഡാൻസിങ്ങ് ഡോൾ എന്നും പേരുണ്ടെനന്ന തോന്നുന്നു. സെർച്ച് ചെയ്തപ്പോൾ കിട്ടുന്നുണ്ട്. സമയമില്ലാത്തതിനാൽ വായിക്കാൻ പറ്റിയില്ല. --ചള്ളിയാൻ ♫ ♫ 12:33, 8 ഫെബ്രുവരി 2008 (UTC)Reply

http://www.plantoftheweek.org/week042.shtml --ഇതു നോക്കു--Aruna 17:18, 8 ഫെബ്രുവരി 2008 (UTC)Reply

"Dancing doll.JPG" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.