പ്രമാണത്തിന്റെ സംവാദം:സെന്റ് പയസ് ടെൻ‌ത് കോളേജിന്റെ ലോഗോ.jpg

Latest comment: 13 വർഷം മുമ്പ് by Vssun

ഉറവിടത്തിൽ, വരച്ചുണ്ടാക്കിയതാണെങ്കിൽ അങ്ങനെ എഴുതുക, സ്കാൻ ചെയ്തതാണെങ്കിൽ എവിടെ നിന്ന് എന്ന കാര്യം, സൈറ്റിൽ നിന്നാണെങ്കിൽ അതിന്റെ ലിങ്ക്.--Vssun (സുനിൽ) 16:10, 29 ജൂലൈ 2010 (UTC)Reply

വരച്ചുണ്ടാക്കിയതു തന്നെ, പക്ഷേ ഞാനല്ല. എനിക്കതു പ്രിൻസിപ്പാൾ ശ്രീ. സി, കെ ലൂക്കോസ് സാർ അയച്ചു തന്നതാണ്‌. എനിക്കു കിട്ടിയ ഉറവിടമാണോ ഉദ്ദേശിക്കുന്നത്, അതല്ല, അതിന്റെ യഥാർത്ഥ ഉറവിടമോ? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 18:02, 29 ജൂലൈ 2010 (UTC)Reply

മാറ്റം വരുത്തിയിട്ടുണ്ട്. --Vssun (സുനിൽ) 05:25, 30 ജൂലൈ 2010 (UTC)Reply

"സെന്റ് പയസ് ടെൻ‌ത് കോളേജിന്റെ ലോഗോ.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.