പ്രമാണത്തിന്റെ സംവാദം:യൂഫൊബിയാ...JPG

Latest comment: 16 വർഷം മുമ്പ് by Shijualex

യൂഫൊബിയാ...JPG

ചിത്രത്തിന്റെ പേരിൽ ... ഒക്കെ ഇട്ടു കൊടുക്കുന്നത് പിന്നീട് ഇതു ലേഖനങ്ങളിൽ ഉൾക്കൊള്ളിക്കുംപ്പോൾ ബുദ്ധിമുട്ടാകില്ലേ? അതയത് ഒരു . കുറഞ്ഞോ കൂടിയോ പോയാൽ ചിത്രം വരില്ലല്ലോ. കഴിയുന്നതും അനാവശ്യമായ ... കൾ ഒഴിവാക്കുന്നതല്ലേ നല്ലത്. ഇതു മറ്റു പല ചിത്രങ്ങളിലും ഉപയോഗിച്ചിരിക്കുന്നത് കണ്ടു. --Shiju Alex 06:22, 18 ജൂൺ 2007 (UTC)Reply

"യൂഫൊബിയാ...JPG" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.