പ്രമാണത്തിന്റെ സംവാദം:മയ്യഴി.png

Latest comment: 14 വർഷം മുമ്പ് by Vssun

ഈ ചിത്രം കാണാൻ പറ്റുന്നുണ്ടോ? എനിക്ക് ഒരു ചാരനിറത്തിലുള്ള പെട്ടി മാത്രമേ കാണാനുള്ളൂ.. --Vssun 15:41, 15 സെപ്റ്റംബർ 2009 (UTC)Reply

എനിക്കും ഒരു ചാരപ്പെട്ടി കാണാൻ പറ്റുന്നുള്ളൂ. അതിനുള്ളിൽ ഒരു എററും.--Rameshng:::Buzz me :) 15:54, 15 സെപ്റ്റംബർ 2009 (UTC)Reply
ആദ്യം അപ്‌ലോഡ് ചെയ്തതതിൽ റെസല്യൂഷൻ വളരെ കൂടുതലായതിനാലായിരിക്കും (3,167×4,524) എറർ വന്നതെന്ന് തോന്നുന്നു. പുതിയത് റെസല്യൂഷൻ കുറച്ച് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. --ജുനൈദ് (സം‌വാദം) 03:37, 16 സെപ്റ്റംബർ 2009 (UTC)Reply

ഇപ്പോൾ കൊള്ളാം. --Vssun 05:27, 17 സെപ്റ്റംബർ 2009 (UTC)Reply

"മയ്യഴി.png" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.