പ്രമാണത്തിന്റെ സംവാദം:പാളത്തൊപ്പിയും വലിയ മടിശീലയും ഉള്ള മാവിലസ്ത്രീ.JPG

Latest comment: 13 വർഷം മുമ്പ് by Rajeshodayanchal in topic സ്ഥലം

ഒന്നു തിരിച്ച് നിർത്തി ഫോട്ടോ എടുത്തെങ്കിൽ ഇതിലും നന്നായേനേ.. ഇപ്പോ മുഖം മുഴുവൻ നിഴലിലല്ലേ?--Vssun (സുനിൽ) 16:00, 2 ഓഗസ്റ്റ് 2010 (UTC)Reply

സ്ഥലം

തിരുത്തുക

സ്ഥലം എന്നയിടത്ത് ബാംഗ്ലൂർ എന്നതിനു പകരം, ഈ ചിത്രം എവിടെനിന്നെടുത്തു എന്നത് നൽകുക. --Vssun (സുനിൽ) 04:31, 7 ഓഗസ്റ്റ് 2010 (UTC)Reply

വിക്കിപീഡിയയിൽ കൊടുക്കണമെന്നോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉദ്ദേശ്യമോ അപ്പോൾ ഉണ്ടായിരുന്നില്ല. പിന്നെ ഫോട്ടോപിടുത്തത്തിൽ അത്രവല്യ പരിചയവും ഇല്ലായിരുന്നു. ഞാൻ കൊടുത്തത് ഫോട്ടോ അപ്‌ലോഡ് ചെയ്ത സ്ഥലവും തീയതിയുമൊക്കെയാണ്‌. മാറ്റിയേക്കാം.Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാല്‍)‌‌ 04:06, 9 ഓഗസ്റ്റ് 2010 (UTC)Reply
"പാളത്തൊപ്പിയും വലിയ മടിശീലയും ഉള്ള മാവിലസ്ത്രീ.JPG" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.