പ്രമാണത്തിന്റെ സംവാദം:തുളസി-തറ.JPG

Latest comment: 16 വർഷം മുമ്പ് by Anoopan

തുളസിത്തറ മുറിഞ്ഞു പോകാതെ പൂർണ്ണമായും ഉണ്ടെങ്കിൽ(1000px-ഉം വേണേ!)തിരഞ്ഞെടുത്ത ചിത്രമാക്കാൻ നിർദ്ദേശിക്കാമായിരുന്നു!--അനൂപൻ 06:11, 12 ഫെബ്രുവരി 2008 (UTC)Reply

ചിത്രം മുറിഞ്ഞ് പോയിട്ടില്ല അനൂപാ...താഴെ റ്റൈത്സ് ഇട്ട ഭാഗമാൺ. റെസല്യൂഷൻ കൂട്ടി റീഅപ്ലോഡ് ചെയ്യാം..--Aruna 06:15, 12 ഫെബ്രുവരി 2008 (UTC)Reply

താഴെ പൂർണ്ണമായും കാണുന്നില്ല അരുണ ചേച്ചീ--അനൂപൻ 06:21, 12 ഫെബ്രുവരി 2008 (UTC)Reply
"തുളസി-തറ.JPG" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.