പ്രമാണത്തിന്റെ സംവാദം:ചാക്യാർക്കൂത്ത്2.JPG

Latest comment: 16 വർഷം മുമ്പ് by Sadik Khalid

ഇതു ചാക്യാര് കൂത്തല്ലല്ലോ? മറ്റെന്തോ കലയാണ്‌ ചാക്യാര്കൂത്തിന്റെ മേക്കപ്പ് ദാ ഇവിടെ--ടക്സ് എന്ന പെൻ‌ഗ്വിൻ 14:46, 6 മേയ് 2008 (UTC)Reply

എനിക്ക് ഒപ്പനയാണെന്നാ തോന്നിയത് :) -- നീലമാങ്ങ ♥♥✉  15:04, 6 മേയ് 2008 (UTC)Reply
ഇത് കൂടിയാട്ടമാണ്‌. w:Koodiyattam. @User:Bluemangoa2z കുന്തിരിക്കം നല്ലതാണ്‌ പക്ഷേ അത് എല്ലായിടത്തും പുകയ്ക്കാറില്ല --ടക്സ് എന്ന പെൻ‌ഗ്വിൻ 15:18, 6 മേയ് 2008 (UTC)Reply
ഇതൊരു തിരഞ്ഞെടുത്ത ചിത്രമല്ലേ?  :-( ജനുവരി 2008, 18-01-2008, 19-01-2008, 20-01-2008 --സാദിക്ക്‌ ഖാലിദ്‌ 17:06, 6 മേയ് 2008 (UTC)Reply
"ചാക്യാർക്കൂത്ത്2.JPG" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.