പ്രമാണത്തിന്റെ സംവാദം:ക്രിസ്ത്യൻ താലി കെട്ട്.jpg

Latest comment: 14 വർഷം മുമ്പ് by Razimantv

ഇത്തരം ചിത്രങ്ങൾക്ക് അതിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകളുടെ അനുമതി വേണമെന്നുണ്ടോ? --Vssun 07:20, 29 ഒക്ടോബർ 2009 (UTC)Reply

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ, അവരുടെ അനുവാദത്തോടെയോ അല്ലെങ്കിൽ വല്ല വാർത്തകളുടെയും ഭാഗമായോ മാത്രമേ പ്രദർശിപ്പിക്കാവൂ എന്നോ മറ്റോ ആണെന്ന് തോന്നുന്നു. ഇതെന്തായാലും വാർത്തയുടെ ഭാഗമല്ലാത്ത താലിക്കെട്ടായതിനാൽ, അവരുടെ അനുവാദം വേണ്ടി വരും. --ജുനൈദ് (സം‌വാദം) 08:14, 29 ഒക്ടോബർ 2009 (UTC)Reply

കോമൺസിൽ ഇത്തരം ചിത്രങ്ങളുണ്ട്. (ഉദാഹരണം). അവിടെ ഇത്തരം അനുമതി വാങ്ങിയതായി എഴുതിയിട്ടില്ല. --Vssun 15:09, 29 ഒക്ടോബർ 2009 (UTC)Reply

commons:template:personality നോക്കൂ -- റസിമാൻ ടി വി 18:25, 29 ഒക്ടോബർ 2009 (UTC)Reply

"ക്രിസ്ത്യൻ താലി കെട്ട്.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.