തിക്തകോശാതകി എന്ന സംസ്കൃത നാമമുള്ള luffa amara, bitter luffa ആണ് ചിത്രത്തിൽ, ചിത്രത്തിന്റെ പേരു മാറ്റണം--Arayilpdas 15:56, 28 ജനുവരി 2008 (UTC) പുതിയ പടം കയറ്റി--Arayilpdas 13:49, 9 ഫെബ്രുവരി 2008 (UTC)Reply

പെട്ടൊന്ന് നീക്കം ചെയ്യണം തിരുത്തുക

ഇതെന്തിന്റെ ഫോട്ടോയാ? മെമ്മറിയുടെയോ? അതോ പടവലത്തിന്റെതോ?പേരു സൂചിപ്പിക്കുന്നത് പടവലത്തിന്റെ ചിത്രമാണ്‌.വലപ്പം മനസ്സിലാക്കാനായിരിക്കും. പടവലത്തിന്റെ അളവ് കൊടുക്കാനാണെങ്കിൽ മാറ്റം സംഭവിക്കാത്ത വല്ല സ്കെയിലോ മറ്റു സാധനമോ ആണ്‌ വേണ്ടത്. ഈ രൂപത്തിൽ തീരെ വിക്കി നിലവാരം ഇല്ല.

അങ്ങനെ ഒരു സ്കെയിൽ ഉണ്ടോ. --ഷിജു അലക്സ് 18:43, 15 ഫെബ്രുവരി 2008 (UTC)Reply

എ.ഡി. കാർഡിനു മാറ്റം വരുമോ? സാധാരണയായി നാണയങ്ങൾ ഉപയോഗിച്ചുകാണാറുണ്ട്. പക്ഷേ പ്രാദേശികമായ നാണയങ്ങളുടെ വലിപ്പം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്‌, മലയാളം വിക്കി മാത്രമല്ലല്ലോ ഈ പടം ഉപയോഗിക്കുക. ഏറ്റവും നല്ലത് സ്കെയിൽ ഇതിനു കൂടെ വക്കുന്നതാണ്‌. എങ്കിലും എസ്.ഡി. കാർഡ് സാർ‌വത്രികമായതിനാൽ അത് വളരെ നല്ല ഏകകം ആണ്‌ എന്നാണ്‌ എനിക്ക് തോന്നുന്നത്. പുതിയ ആശയം. എന്തുകൊണ്ടും എനിക്ക് നന്നായിത്തോന്നുന്നു. --ചള്ളിയാൻ ♫ ♫ 02:28, 16 ഫെബ്രുവരി 2008 (UTC)Reply
വളരെ അന്വേഷിച്ച് നടന്നതിനു ശേഷമാണ് കാട്ടുപടവലം കിട്ടിയത്.. ആ അവസരത്തിൽ വലുപ്പം താരതമ്യം ചെയ്യുവാൻ മറ്റൊന്നും കിട്ടിയില്ല..വളരെ വിരളമായൊരു ഫലം, മറ്റൊരു പടം കിട്ടും വരെ മായ്ക്കരുതെന്ന് അപേക്ഷ --Arayilpdas 08:20, 16 ഫെബ്രുവരി 2008 (UTC)Reply
"കാട്ടുപടവലം.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.