പ്രമാണത്തിന്റെ സംവാദം:ആൽ‌മരം-ഓർക്കിഡ്.jpg

Latest comment: 16 വർഷം മുമ്പ് by Aruna

ഇതു അണ്ണാറക്കണ്ണൻ വാഴ ആണ്. ഒരു തരം ഓർക്കിഡ് ചെടി. പൂക്കളും ഓർക്കിഡ് പൂക്കളെ പോലെതന്ന. ഓർക്കിഡിൽ പെടുത്താവുന്ന, ഇതിൻറെ ബൊട്ടാനിക്കൽ നാമം അറിയില്ല. അന്വേഷിക്കാം.Aruna 14:47, 30 ജൂലൈ 2007 (UTC)Reply

മരവാഴ എന്ന് പഴയ 7th ലെ സയൻസ് ബുക്കിൽ പഠിച്ചതോർക്കുന്നു. ഇത്തിൾക്കണ്ണി പോലെയല്ലത്രേ ഇതിന്റെ പ്രവർത്തനം.--ടക്സ് എന്ന പെൻ‌ഗ്വിൻ 06:24, 2 ഓഗസ്റ്റ്‌ 2007 (UTC)

ഈ പടം ലേഖനത്തിൽ ചേർക്കാൻ പറ്റുന്നില്ലല്ലോ?Aruna 08:09, 2 ഓഗസ്റ്റ്‌ 2007 (UTC)

"ആൽ‌മരം-ഓർക്കിഡ്.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.