ഈ സ്ക്രീൻഷോട്ടിൽ പകർപ്പവകാശ സംരക്ഷിതമായ പ്രോഗ്രാമുകളുടെ ഭാഗങ്ങളോ ദൃശ്യങ്ങളോ ഉൾക്കൊള്ളുന്നില്ല. അല്ലെങ്കിൽ സ്രഷ്ടാവ് ഇത് സ്വതന്ത്രാനുമതി പ്രകാരം പുറത്തിറക്കിയിരിക്കുന്നു (അത് ഈ അറിയിപ്പിന്റെ താഴെ നൽകിയിരിക്കണം), അവ വിക്കിമീഡിയ കോമൺസിലെ സ്ക്രീൻഷോട്ടുകൾക്കുള്ള അനുമതി മാർഗ്ഗരേഖ അനുസരിച്ചുള്ളവയാകണം. താങ്കൾക്കിത് അതാത് അനുമതിയനുസരിച്ച് സ്വതന്ത്രമായി ഉപയോഗിക്കാവുന്നതാണ്.സ്വതന്ത്ര സോഫ്റ്റ്വേർ അനുമതി:
ഈ പ്രമാണത്തിന്റെ ഉള്ളടക്കം മോസില്ല സാർവ്വജനിക അനുവാദപത്രം പതിപ്പ് 2 (ഉപയോഗാനുമതി) പ്രകാരം ഉള്ളതാണ്; ഉപയോഗാനുമതിയിൽ പരാമർശിക്കാത്ത വിധത്തിൽ ഈ പ്രമാണം ഉപയോഗിക്കാൻ പാടുള്ളതല്ല. അനുവാദപത്രം ഇവിടെനിന്നും എടുക്കാവുന്നതാണ്:
ഈ അനുവാദപത്രം പ്രകാരം സോഫ്റ്റ്വേർ എങ്ങനെയാണോ അങ്ങനെയാണ് വിതരണം ചെയ്യുന്നത്, വ്യക്തമായോ വ്യംഗ്യമായോ എന്തെങ്കിലും ഗുണമേന്മോത്തരവാദിത്തം ഇത് വഹിക്കുന്നില്ല. പ്രത്യേക ഭാഷയിൽ ഉള്ള അവകാശങ്ങൾക്കും പരിമിതപ്പെടുത്തലുകൾക്കുമായി അനുവാദപത്രം കാണുക.Mozilla Public License Version 2MPL 2https://www.mozilla.org/en-US/MPL/2.0/true
കുറിപ്പ്: പ്രോഗ്രാമിന്റെ കോഡിന്റെ നേരിട്ടുള്ള ഫലമല്ലാത്ത എന്തെങ്കിലും ഭാഗം സ്ക്രീൻഷോട്ടിലുണ്ടെങ്കിൽ, ആ എഴുത്തുകൾക്ക് അല്ലെങ്കിൽ ചിത്രങ്ങൾക്ക്, നിർബന്ധമായും വ്യത്യസ്തമായി അനുമതി നൽകേണ്ടതാണ്.