പൂർണ്ണ വലിപ്പം(5,120 × 2,880 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.71 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

ഛായാഗ്രാഹിയുടെ സ്ഥാനം10° 33′ 40.5″ വ, 76° 10′ 19.1″ കി Kartographer map based on OpenStreetMap.സ്ഥാനമനുസരിച്ച് ഇതും മറ്റു ചിത്രങ്ങളും: ഓപ്പൺസ്ട്രീറ്റ്മാപ്പ്info
വിവരണം
മലയാളം: കേരളീയരുടെ ഒരു പ്രധാന പ്രാതൽ വിഭവമാണ് പുട്ട്. ദക്ഷിണമലബാറിലും തൃശ്ശൂർ ജില്ലയിലും പിട്ട് എന്നും അറിയപ്പെടുന്നുണ്ട്. നനച്ച അരിപ്പൊടിയിൽ ആവി കടത്തിവിട്ടാണ് പുട്ടുണ്ടാക്കുന്നത്.സാധാരണ പുട്ടുകുറ്റിയിലാണ് പിട്ട് ഉണ്ടാക്കുന്നത്. പുട്ടുകുറ്റി നിലവിൽ വരും മുമ്പ് , ഗ്രാമപ്രദേശങ്ങളിൽ വലിയ കണ്ണൻ ചിരട്ട ഉപയോഗിച്ചിരുന്നു. ഇത്തരം പുട്ടിനെ 'ചിരട്ടപുട്ട്' എന്നു പറയുന്നു. അങ്ങനെയുണ്ടാക്കിയ ചിരട്ടപ്പുട്ടാണ് ചിത്രത്തില്‍. ഉണക്കലരി പൊടിച്ച് വെള്ളം ചേര്‍ത്ത് കുഴച്ച്, ചിരട്ടയില്‍ ആദ്യഭാഗം നാളികേരം ചിരകിയതിട്ട് അതിനുമേലാണ് പുട്ടുപൊടി നിറയ്ക്കുന്നത്. ശേഷം മുകളിലായി ചെറിയ ലെയര്‍ നാളികേരം കൂടി തൂവുന്നു. പ്രഷര്‍ക്കുക്കറിന്റെ സ്റ്റീം കുഴലില്‍ ചിരട്ടയുടെ കണ്ണ് ഇറക്കിവച്ച് ഒരു ചെറിയ പാത്രം കൊണ്ട് മുകള്‍ഭാഗം മൂടി ആവിയില്‍ വേവിച്ചെടുത്താണ് ചിരട്ടപ്പുട്ട് ഉണ്ടാക്കുന്നത്
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് Manojk

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

5 മേയ് 2012

data size ഇംഗ്ലീഷ്

28,44,594 ബൈറ്റ്

2,880 പിക്സൽ

5,120 പിക്സൽ

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്04:32, 5 മേയ് 201204:32, 5 മേയ് 2012-ലെ പതിപ്പിന്റെ ലഘുചിത്രം5,120 × 2,880 (2.71 എം.ബി.)Manojk

താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://ml.wikipedia.org/wiki/പ്രമാണം:Chiratta_Puttu.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്