പൂർണ്ണ വലിപ്പം (3,072 × 2,304 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.24 എം.ബി., മൈം തരം: image/jpeg)
ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ നിന്നുള്ളതാണ്. പ്രമാണത്തെക്കുറിച്ചുള്ള വിവരണം താഴെ കൊടുത്തിരിക്കുന്നു.
കോമൺസ് ഒരു സ്വതന്ത്ര പ്രമാണ സംഭരണിയാണ്. താങ്കൾക്ക് ഞങ്ങളെ സഹായിക്കാം.
ചുരുക്കം
വിവരണംഅമ്മത്തൊട്ടിൽ 1.JPG
English: This is the cradle to save orphan babies.
മലയാളം: കണ്ണൂർ ജില്ലാ ആശുപത്രിയിൽ അമ്മത്തൊട്ടിലിന്റെ ഉൾവശത്ത്, ഉപേക്ഷിക്കുന്ന കുഞ്ഞിനെ കിടത്തുന്ന തൊട്ടിലിന്റെ ചിത്രമാണ്. അമ്മത്തൊട്ടിൽ സംവിധാനം ഉള്ള മുറിയുടെ ഉള്ളിൽ കടന്നാൽ ഉൾവശത്തെ മറ്റൊരു വാതിൽ തനിയെ തുറന്ന് തൊട്ടിൽ പുറത്തുകാണും. അതോടൊപ്പം കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറായ അമ്മ കേൾക്കാനായി അറിയിപ്പ് മൈക്കിലൂടെ വരും. അതെല്ലാം കേട്ടിട്ടും അമ്മയ്ക്ക് വളർത്താൻ താല്പര്യമില്ലെങ്കിൽ, കുഞ്ഞിനെ ആ തൊട്ടിലിൽ കിടത്തിയാൽ ബന്ധപ്പെട്ട ആശുപത്രി ജീവനക്കാർക്ക് അറിയിപ്പ് ലഭിക്കുമ്പോൽ അവർ കുഞ്ഞിനെ എടുക്കും.
പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.