പ്രമാടം ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ കോന്നി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 7.1 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് പ്രമാടം ഗ്രാമപഞ്ചായത്ത് .

പ്രമാടം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°11′51″N 76°49′12″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലപത്തനംതിട്ട ജില്ല
വാർഡുകൾവെട്ടൂർ, പാലമറൂർ, പുളിമുക്ക്, തെങ്ങുംകാവ്, വട്ടക്കാവ്, ഇളകൊള്ളൂർ, പൂവൻപാറ, വെള്ളപ്പാറ, ഇളപ്പുപാറ, കൈതക്കര, വകയാർ, അന്തിച്ചന്ത, എഴുമൺ, ളാക്കൂർ, വി കോട്ടയം, നെടുംപാറ, പ്രമാടം, പൂങ്കാവ്, മറൂർ
ജനസംഖ്യ
ജനസംഖ്യ29,980 (2001) Edit this on Wikidata
പുരുഷന്മാർ• 14,350 (2001) Edit this on Wikidata
സ്ത്രീകൾ• 15,630 (2001) Edit this on Wikidata
സാക്ഷരത നിരക്ക്93.52 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221714
LSG• G030603
SEC• G03037
Map

വാർഡുകൾ തിരുത്തുക

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല പത്തനംതിട്ട
ബ്ലോക്ക് കോന്നി
വിസ്തീര്ണ്ണം 37.1 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 29,980
പുരുഷന്മാർ 14,350
സ്ത്രീകൾ 15,630
ജനസാന്ദ്രത 808
സ്ത്രീ : പുരുഷ അനുപാതം 1089
സാക്ഷരത 93.52%

അവലംബം തിരുത്തുക