ഓടക്കുഴൽ (കവിതാസമാഹാരം)

11:44, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanu N (സംവാദം | സംഭാവനകൾ) ('മഹാകവി ജി. ശങ്കരക്കുറുപ്പ്|ജി. ശങ്കരക്കുറുപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ പ്രശസ്തമായ കവിതാസമാഹാരമാണ് ഓടക്കുഴൽ. [1] 1965-ൽ ഈ കൃതിക്കാണ് അദ്ദേഹത്തിന് ജ്ഞാനപീഠം പുരസ്കാരം ലഭിച്ചത്. ജി. ശങ്കരക്കുറുപ്പിന്റെ തെരഞ്ഞെടുത്ത 60 കവിതകളുടെ സമാഹാരമാണ് ഈ കൃതി.

  1. "Puzha Books - ഓടക്കുഴൽ - ജി. ശങ്കരക്കുറുപ്പ്‌ - ഡി.സി. ബുക്ക്‌സ്‌". www.puzha.com. Retrieved 2018-08-13.
"https://ml.wikipedia.org/w/index.php?title=ഓടക്കുഴൽ_(കവിതാസമാഹാരം)&oldid=2857571" എന്ന താളിൽനിന്ന് ശേഖരിച്ചത്