എടി2018കൗ
പ്രത്യേകം ശ്രദ്ധിക്കുക: സമകാലികസംഭവത്തെപ്പറ്റിയുള്ള ഈ ലേഖനത്തിന്റെ ഉള്ളടക്കം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കാം. (June 2018) |
ഫലകം:Infobox astronomical event നിർദ്ദേശാങ്കങ്ങൾ: 16h 16m 00.22 s, +22° 16′ 04.8 ″ ഹെർക്കുലീസ് നക്ഷത്രസമൂഹത്തിന്റെ ഭാഗത്തായി നിരീക്ഷിക്കപ്പെട്ട് അതി ശക്തമായ ജ്യോതിശാസ്ത്ര സ്ഫോടനമാണ് എടി2018കൗ. ഇത് ATLAS18qqn; സൂപ്പർനോവ 2018കൗ, SN 2018കൗ, ദ കൗ എന്നീ പേരുകളിലും വിളിക്കപ്പെടുന്നു.