ജനകീയ ഭക്ഷണശാല, ആലപ്പുഴ
പണമില്ലാത്തവർക്കും ഭക്ഷണം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആലപ്പുഴയുലെ പാതിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയാണ് ജനകീയ ഭക്ഷണശാല.[1][2]
അവലംബം
- ↑ സ്വന്തം ലേഖകൻ (2018-03-04). "സ്‌നേഹജാലകം തുറന്നു; പണമില്ലെങ്കിലും വയറുനിറയും". ദേശാഭിമാനി.
- ↑ "ജനകീയ ഭക്ഷണശാല തുറന്നു: വിശപ്പകറ്റാൻ ഇനി കാശുവേണ്ട..." മംഗംളം. 2018-03-04.