"വിനോദസഞ്ചാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25:
 
==ടൂറിസം ഉൽപ്പന്നങ്ങൾ==
ഒരു പ്രത്യേക ലക്ഷ്യസ്ഥാനത്തോട് അനുബന്ധിച്ചുള്ള പ്രകൃതി, സാംസ്കാരിക, മനുഷ്യനിർമിത വിഭവങ്ങൾ, ആകർഷണങ്ങൾ, സൗകര്യങ്ങൾ, സേവനങ്ങൾ, പ്രവർത്തനങ്ങൾ എന്നിങ്ങനെ ദൃശ്യവും അദൃശ്യവുമായ ഘടകങ്ങളെല്ലാം ടൂറിസം ഉൽപ്പന്നത്തിന്റെ പരിധിയിൽ വരുമെന്ന് വേൾഡ് ടൂറിസം ഓർഗനൈസേഷൻ നിർവ്വചിക്കുന്നു.<ref name="WTO">{{cite web |title=Product Development {{!}} UNWTO |url=https://www.unwto.org/tourism-development-products |website=www.unwto.org |date=21 November 2020 |access-date=2020-12-17 |archive-date=2020-11-21 |archive-url=https://web.archive.org/web/20201121130216/https://www.unwto.org/tourism-development-products |url-status=bot: unknown }}</ref> അവരുടെ നിർവചന പ്രകാരം ഒരു ടൂറിസം ഉൽ‌പ്പന്നം വില നിശ്ചയിക്കപ്പെടുകയും, അത് ഒരു വിതരണ ചാനലിലൂടെ വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നു.<ref name="WTO"/>
 
ടൂറിസം ഉൽ‌പ്പന്നം എന്ന് പറയുന്നവയിൽ താഴെപ്പറയുന്നവ‌യെല്ലാം ഉൾ‌പ്പെടുന്നു:<ref>{{cite web |title=Introduction to tourism {{!}} VisitBritain |url=https://www.visitbritain.org/introduction-tourism |website=www.visitbritain.org |date=11 April 2020 |access-date=2020-12-17 |archive-date=2020-04-11 |archive-url=https://web.archive.org/web/20200411175351/https://www.visitbritain.org/introduction-tourism |url-status=bot: unknown }}</ref>
വരി 41:
==ഇന്ത്യയുടെ വിനോദസഞ്ചാര മേഖല==
ഇന്ത്യയുടെ ജിഡിപിയിൽ യാത്രാ, ടൂറിസം മേഖലയുടെ മൊത്തം സംഭാവന 2017 ൽ 15.24 ലക്ഷം കോടി രൂപയിൽ (234.03 ബില്യൺ യുഎസ് ഡോളർ) നിന്ന് 2028 ൽ 32.05 ലക്ഷം കോടി (492.21 ബില്യൺ യുഎസ് ഡോളർ) ആയി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.<ref name="ഇന്ത്യ"/> ഇന്ത്യയിലെ ഈ മേഖലയിൽ നിന്നുള്ള മൊത്തം വരുമാനം 2022 ഓടെ 50 ബില്യൺ യുഎസ് ഡോളറിലെത്താൻ ലക്ഷ്യമിടുന്നു.<ref name="ഇന്ത്യ"/> 2019 ൽ ഇന്ത്യയിലെ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം 10.89 ദശലക്ഷമായിരുന്നു, അതേവർഷം വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 3.20% വളർച്ചാ നിരക്ക് നേടുകയും ചെയ്തിട്ടുണ്ട്.<ref name="ഇന്ത്യ"/>
 
== ലോക ടൂറിസം സ്ഥിതിവിവരക്കണക്കുകളും റാങ്കിംഗുകളും ==
=== അതിർത്തി കടന്നുള്ള വിനോദ സഞ്ചാര യാത്രയുടെ ആകെ എണ്ണം ===
അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം 2012 ൽ 1.035 ബില്യണിലെത്തി (2011 ൽ ഇത് 996 ദശലക്ഷവും, 2010 ൽ 952 ദശലക്ഷവുമായിരുന്നു).<ref name="Barom2012">{{Cite journal|url=http://dtxtq4w60xqpw.cloudfront.net/sites/all/files/pdf/unwto_barom13_01_jan_excerpt_0.pdf|title=UNWTO World Tourism Barometer|journal=UNWTO World Tourism Barometer|date=January 2013|volume=11|issue=1|accessdate=9 April 2013|archiveurl=https://web.archive.org/web/20130228162347/http://dtxtq4w60xqpw.cloudfront.net/sites/all/files/pdf/unwto_barom13_01_jan_excerpt_0.pdf|archivedate=28 February 2013}}</ref> 2011 ലും 2012 ലും വിനോദസഞ്ചാര മേഖല 2000 ത്തിന്റെ അവസാനത്തിൽ ഉണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായുണ്ടായ നഷ്ടത്തിൽ നിന്ന് കരകയറുകയാണ് ഉണ്ടായത്. 2008 രണ്ടാം പകുതി മുതൽ 2009 അവസാനം വരെ ടൂറിസത്തിന് ശക്തമായ മാന്ദ്യം നേരിട്ടു. 2007 ൽ 7% വർദ്ധനവിനെ അപേക്ഷിച്ച് 2008 ന്റെ ആദ്യ പകുതിയിലെ 5% വർദ്ധനവിന് ശേഷം, 2008 ന്റെ രണ്ടാം പകുതിയിൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവ് നെഗറ്റീവ് ആയി 2% ൽ ആണ് അവസാനിച്ചത്.<ref name="Barom2009">{{Cite journal|url=http://www.unwto.org/facts/eng/pdf/barometer/UNWTO_Barom09_1_en.pdf|archiveurl=https://web.archive.org/web/20131017212434/http://www2.unwto.org/facts/eng/pdf/barometer/UNWTO_Barom09_1_en.pdf|archivedate=17 October 2013|title=International tourism challenged by deteriorating global economy|journal=UNWTO World Tourism Barometer|date=January 2009|volume=7|issue=1|accessdate=17 November 2011}}</ref> 2009 ൽ നെഗറ്റീവ് പ്രവണത രൂക്ഷമായി, [[പന്നിപ്പനിബാധ (2009)|എച്ച് 1 എൻ 1 ഇൻഫ്ലുവൻസ വൈറസ് പടർന്നുപിടിച്ചതിനാൽ]] ചില രാജ്യങ്ങളിൽ നെഗറ്റീവ് പ്രവണത വർദ്ധിച്ചു. 2009 ൽ വിനോദസഞ്ചാരികളുടെ എണ്ണം ലോകവ്യാപകമായി 4.2 ശതമാനം ഇടിഞ്ഞ് അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ എണ്ണം 880 ദശലക്ഷം ആവുകയും അന്താരാഷ്ട്ര ടൂറിസം വരുമാനത്തിൽ 5.7 ശതമാനവും കുറവ് രേഖപ്പെടുത്തുകയും ചെയ്തു.<ref name="WTOaugust10">{{Cite journal|url=http://www.unwto.org/facts/eng/pdf/barometer/UNWTO_Barom10_update_august_en.pdf|archiveurl=https://web.archive.org/web/20131017203915/http://www2.unwto.org/facts/eng/pdf/barometer/UNWTO_Barom10_update_august_en.pdf|archivedate=17 October 2013|title=UNWTO World Tourism Barometer Interim Update|journal=UNWTO World Tourism Barometer|date=August 2010|accessdate=17 November 2011}}</ref>
 
2020 ൽ [[കോവിഡ്-19 പകർച്ച വ്യാധി|കോവിഡ്-19 പാൻഡെമിക്]] ലോക്ക്- ഡൌൺ, യാത്രാ നിരോധനം, വിമാന-കപ്പൽ യാത്രയിലെ നിയന്ത്രണങ്ങൾ എന്നിവ മൂലം വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.<ref>{{Cite web|url=https://www.usatoday.com/story/travel/2020/10/27/international-tourism-rebound-late-2021-un-panel-covid-19/3748489001/|title=International tourism won't come back until late 2021, UN panel predicts|access-date=2020-11-24|last=Tate|first=Curtis|website=USA TODAY|language=en-US}}</ref>
 
=== ലോകത്തെ മികച്ച ടൂറിസം ലക്ഷ്യസ്ഥാനങ്ങൾ ===
അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 2019 ൽ ഏറ്റവുമധികം ആളുകൾ സന്ദർശിച്ചതായി [[യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ]] പറയുന്ന ഇരുപത് രാജ്യങ്ങൾ ഇവയാണ്.<ref name="UNWTO2019"/>
{| class="wikitable sortable" style="margin:1em auto 1em auto;"
!റാങ്ക്
"https://ml.wikipedia.org/wiki/വിനോദസഞ്ചാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്