"ഭാരതീയ ജനതാ പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

86.62.201.15 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 4078313 നീക്കം ചെയ്യുന്നു
റ്റാഗുകൾ: തിരസ്ക്കരിക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 32:
|abbreviation=ബി.ജെ.പി.|president=[[ജെ.പി. നദ്ദ]]}}
2014 മെയ് 26 മുതൽ [[ഇന്ത്യ]] ഭരിക്കുന്ന ദേശീയ രാഷ്ട്രീയ പാർട്ടിയാണ്<ref>[https://www.manoramaonline.com/premium/opinion-and-analysis/2024/01/03/what-does-the-history-of-the-bjp-suggest-about-the-party-s-future-in-the-context-of-the-2024-lok-sabha-elections.html ബി.ജെ.പി ചരിത്രം 1980 മുതൽ 2024 വരെ]</ref> '''ഭാരതീയ ജനത പാർട്ടി''' എന്നറിയപ്പെടുന്ന '''ബി.ജെ.പി.''' 2014-ലെ പതിനാറാമത് [[ലോക്സഭ]] തിരഞ്ഞെടുപ്പിൽ 2004 മുതൽ പത്തു വർഷം അധികാരത്തിലിരുന്ന [[കോൺഗ്രസ്]] പാർട്ടിയെ വെറും 44 സീറ്റുകളിലേയ്ക്ക് ഒതുക്കി 282 സീറ്റുകൾ നേടി അധികാരത്തിലേറിയ ബി.ജെ.പിയുടെ നിലവിലെ പ്രധാനമന്ത്രിയാണ് [[നരേന്ദ്ര മോദി]].
മികച്ച ഭരണമികവിൻ്റെ അടിസ്ഥാനത്തിൽ 2019-ലെ പതിനേഴാമത് [[ലോക്സഭ]] തിരഞ്ഞെടുപ്പിൽ 303 സീറ്റോടെ ബി.ജെ.പി വൻവിജയം നേടിയപ്പോൾ [[നരേന്ദ്ര മോദി]] പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 60 വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസ് പാർട്ടി അഴിമതിയും കുടുംബാധിപത്യവും കൊണ്ട് രാഷ്ട്രീയ-ജീർണാവസ്ഥയിൽ തുടരുമ്പോൾ വോട്ടുബാങ്ക് രാഷ്ട്രീയത്തെ തകർത്തെറിഞ്ഞ് കൊണ്ട് ഇന്ത്യയിലെ 141 കോടി ജനങ്ങളുടെ അംഗീകാരം നേടി ബി.ജെ.പി വിജയക്കുതിപ്പ് തുടരുകയാണ്. 2022-ൽ ഉത്തർപ്രദേശിലെ അസംഗഢ്, രാംപൂർ എന്നിവിടങ്ങളിൽ നടന്ന [[ലോക്സഭ]] ഉപ-തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. മുസ്ലീം ഭൂരിപക്ഷ മേഖലകളിലുള്ള ഈ സീറ്റുകളിലെ വിജയം മുസ്ലീം വോട്ടുകൾ ബി.ജെ.പിയിലേയ്ക്ക് ഒഴുകി എന്നതിൻ്റെ തെളിവാണ്.<ref>"യുപിയിൽ ചരിത്രജയവുമായി ബിജെപി, പഞ്ചാബിൽ എഎപിക്ക് തിരിച്ചടി - Bypolls Vote-Count In 3 Lok Sabha, 7 Assembly Seats, Live | Manorama News" https://www.manoramaonline.com/news/latest-news/2022/06/26/vote-count-on-3-lok-sabha-and-7-assembly-seats-today-live-updates.html</ref> ജാതി-മത-സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-സാമ്പത്തിക ചിന്തകൾക്കപ്പുറത്ത് നിന്നുകൊണ്ട് '''സബ്കാ സാത്ത് സബ്കാ വികാസ് ഔർ സബ്കാ വിശ്വാസ്''' '''(എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികാസം എല്ലാവരുടെയും വിശ്വാസം)''' എന്നതാണ് ബി.ജെ.പിയുടെ വികസന മുദ്രാവാക്യം.
<ref name="manoramaonline-ക">{{Cite news|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=18620015&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@|title=ബിജെപി ഇനി ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി|author=|publisher=മലയാള മനോരമ|date=2015-03-30|accessdate=2015-03-30|archivedate=2015-03-30|archiveurl=https://web.archive.org/web/20150330054352/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=18620015&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@|9=|url-status=dead}}</ref>
 
"https://ml.wikipedia.org/wiki/ഭാരതീയ_ജനതാ_പാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്