സി.ആർ. പരമേശ്വരൻ എഴുതിയ നോവലാണ് പ്രകൃതിനിയമം. നോവൽ സാഹിത്യത്തിനുള്ള 1989-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്[1].

പ്രകൃതിനിയ
Cover
പുറംചട്ട
കർത്താവ്സി.ആർ. പരമേശ്വരൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌
ഏടുകൾ94

ഈ പുസ്തകത്തിൽ നോവലിന്റെയോ കഥപറച്ചിലിന്റെയോ സൗന്ദര്യശാസ്ത്രങ്ങളെ മറികടന്ന്‌ ആകുലതകൾ വെളിപ്പെടുത്തുന്ന ഒരു ദാർശനികന്റെ തലത്തിലേക്ക്‌ എഴുത്തുകാരൻ പരിവർത്തിക്കപ്പെടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. [2]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-20.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-07. Retrieved 2016-10-24.
"https://ml.wikipedia.org/w/index.php?title=പ്രകൃതിനിയമം_(നോവൽ)&oldid=3638048" എന്ന താളിൽനിന്ന് ശേഖരിച്ചത്