മെക്സിക്കോയിൽ സ്ഥിതിചെയ്യുന്ന ഒരു അഗ്നിപർവ്വതമാണ് പ്യാരിക്യൂട്ടിൻ. 1943 ഫെബ്രുവരി 20ന് താനേ ഉയർന്നുവന്നതാണ് പ്യാരിക്യൂട്ടിൻ. ഏകദേശം ഒരു വർഷമായപ്പോഴേക്കും ഇത് 336 മീറ്റർ ഉയരത്തിലെത്തി . 424 മീറ്റർ ഉയരമായപ്പോൾ 1952ൽ വളർച്ച നിലച്ചു. ആധുനിക ശാസ്ത്രം ആദ്യമായി ഈ സംഭവം ഒരു അഗ്നിപർവതത്തിന്റെ മുഴുവൻ ജീവിത ചക്രം ആവിഷ്കരിക്കുന്നതിന് പ്യാരിക്യൂട്ടിനെ അവതരിപ്പിച്ചു. അഗ്നിപർവ്വതം ഒമ്പത് വർഷത്തെ പ്രവർത്തനം ശാസ്ത്രജ്ഞർ അത് തയ്യാറാക്കി മാപ്പ് ചെയ്യുകയും ആയിരക്കണക്കിന് സാമ്പിളുകളും ഫോട്ടോഗ്രാഫുകളും എടുക്കുകയും ചെയ്തു.

പ്യാരിക്യൂട്ടിൻ
Parícutin
Parícutin in 1994
ഉയരം കൂടിയ പർവതം
Elevation2,800 m (9,200 ft) [1]
Prominence424 m (1,391 ft)
Coordinates19°29′34.8″N 102°15′3.6″W / 19.493000°N 102.251000°W / 19.493000; -102.251000
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംUruapan Municipality, Michoacán, Mexico
ഭൂവിജ്ഞാനീയം
Age of rock1941-present
Mountain typeCinder cone
Volcanic arc/beltTrans-Mexican Volcanic Belt
Last eruption1952
Climbing
First ascent1943
Easiest routeHike

അവലംബം തിരുത്തുക

  1. "Elevaciones principales - Michoacán de Ocampo" (in സ്‌പാനിഷ്). Instituto Nacional de Estadística y Geografía. 2005. Archived from the original on 2011-09-28. Retrieved 2012-02-04.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്യാരിക്യൂട്ടിൻ&oldid=3806326" എന്ന താളിൽനിന്ന് ശേഖരിച്ചത്