നെല്ലിന്റെ വിളവെടുപ്പുമായി ബന്ധപ്പെട്ട ഒരു ചടങ്ങാണ് പൊലി. കൊയ്ത് കൊണ്ടുവന്ന നെൽകറ്റകൾ മെതിക്കളത്തിൽ മെതിച്ച് കിട്ടുന്ന നെല്ല് അതേ പടി കൂട്ടിയിടുന്നതിനെയാണ് പൊലി എന്ന് പറയുന്നത്.

പൊലി അളക്കുക തിരുത്തുക

മെതിച്ച് കൂട്ടിയിടുന്ന പൊലി അളന്ന് കൊയ്ത്ത് കൂലിയായി പതം അളന്ന് തൊഴിലാളിക്ക് നൽകിയ ശേഷം കർഷകർ അളന്നെടുക്കുന്നതിനെയാണ് പൊലി അളക്കുക എന്ന് പറയുന്നത്.

ഇതും കാണുക തിരുത്തുക

"https://ml.wikipedia.org/w/index.php?title=പൊലി&oldid=1794591" എന്ന താളിൽനിന്ന് ശേഖരിച്ചത്