പൊയിനാച്ചി

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

12°27′30″N 75°3′45″E / 12.45833°N 75.06250°E / 12.45833; 75.06250 കാസർഗോഡ് ജില്ലയിലെ ഒരു ചെറിയ പട്ടണമാണ്‌ പൊയിനാച്ചി. ചെമ്മനാട് ഗ്രാമപഞ്ചായത്തിലാണ്‌ പൊയിനാച്ചി സ്ഥിതി ചെയ്യുന്നത്. കൃഷിയാണ് പ്രധാന വരുമാനമാർഗം. അനേകം തറവാട്ടു ക്ഷേത്രങ്ങൾ, കാവുകൾ,അമ്പലങ്ങൾ , ക്രിസ്തു -മുസ്ലിം പള്ളികൾ സ്ഥിതിചെയ്യുന്ന പ്രദേശം.

Poinachi
Map of India showing location of Kerala
Location of Poinachi
Poinachi
Location of Poinachi
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Kasaragod
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
തീരം

0 കി.മീ. (0 മൈ.)
കോഡുകൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുത്തുക

കണ്ണൂർ സർ‌വ്വകലാശാലക്കു കീഴിലുള്ള സെഞ്ച്വറി ഡെന്റൽ കോളേജ് പൊയിനാച്ചിയിലാണു സ്ഥിതി ചെയ്യുന്നത്.കാസറഗോഡ് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളുള്ളതും പഴയതുമായ തെക്കിൽ പറമ്പ ഗവണ്മെന്റ് യു പി സ്കൂൾ, ഭാരത് ഇംഗ്ലീഷ് മീഡിയം സ്കൂൾ, സരസ്വതി വിദ്യാപീഠം എന്നിവയും ഉൾപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=പൊയിനാച്ചി&oldid=3750015" എന്ന താളിൽനിന്ന് ശേഖരിച്ചത്