സർവ്വേയിങിലെ ഒരു പ്രാഥമിക അളവെടുപ്പ് രീതിയാണ് പേസിങ്. വളരെ എളുപ്പവും വേഗതയുമുള്ളതാണെങ്കിലും കൃത്യത കുറവായിരിക്കും. [1] കാഴ്ചയെ ആസ്പദമാക്കിയാണെങ്കിലും വടക്കുനോക്കിയന്ത്രത്തിന്റെ സഹായം ഉപയോഗിക്കാറുണ്ട്. എത്ര പേസ് (കുതികാൽ) ഉണ്ട് എന്ന് നോക്കി, ദൂരം എളുപ്പത്തിൽ കണക്കാക്കാം. പേസിങിലൂടെ അളവെടുക്കേണ്ട പ്രദേശത്തിന്റെ ഒരു ഏകദേശരൂപം ലഭിക്കുന്നതോടെ യഥാർത്ഥ സർവ്വേയുടെ മുന്നൊരുക്കം എളുപ്പമാക്കാൻ കഴിയും.

അവലംബം തിരുത്തുക

  1. "Archived copy". Archived from the original on 2008-08-04. Retrieved 2008-03-28.{{cite web}}: CS1 maint: archived copy as title (link)
"https://ml.wikipedia.org/w/index.php?title=പേസിങ്_(സർവ്വേ)&oldid=3535106" എന്ന താളിൽനിന്ന് ശേഖരിച്ചത്