ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പരലിന്റെ ആകൃതിയുള്ള മത്തി (ചാള)ക്ക് സമാനമായ ഒരു മത്സ്യമാണ് പെരുമത്തിപ്പരൽ (Bloch Razorbelly Minnow). (ശാസ്ത്രീയനാമം: Salmophasia balookee). കേരളത്തിൽ തൃശ്ശൂർ മുതൽ വയനാടു് വരെയുള്ള പ്രദേശങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്. 1838 ൽ കേണൽ സൈക്സ് മഹാരാഷ്ട്രയിൽ നിന്നാണ് ഇതിനെ കണ്ടെത്തുന്നത്. നീണ്ട ശരീരം. മേൽ പരലുകളുടെ പോലെ അത്ര പരന്നതല്ല. മുതുകുഭാഗത്തിനു് ഒലീവ് പച്ചനിറം. പാർശ്വരേഖയുടെ താഴെ വെള്ളനിറമാണ്. ചെറിയ ചെതുമ്പലുകൾ. സാധാരണ 15 സെന്റിമീറ്റർ വലിപ്പം വരെ കണ്ടുവരുന്നു. ഭക്ഷ്യയോഗ്യമാണ്.

Bloch Razorbelly Minnow
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. balookee
Binomial name
Salmophasia balookee
(Sykes, 1839)

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പെരുമത്തിപ്പരൽ&oldid=2284307" എന്ന താളിൽനിന്ന് ശേഖരിച്ചത്