പി.എം. അബൂബക്കർ
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്
(പൂവണിത്തെരുവത്ത് മാളിയേക്കൽ അബൂബക്കർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്നു പി.എം. അബൂബക്കർ (മരണം 1994 ഒക്റ്റോബർ 17). പൂവണിത്തെരുവത്ത് മാളിയേക്കൽ അബൂബക്കർ എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. ചന്ദ്രിക ദിനപത്രത്തിന്റെ ന്യൂസ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്[1].
പി.എം. അബൂബക്കർ | |
---|---|
കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി | |
ഓഫീസിൽ ജനുവരി 25 1980 – ഒക്ടോബർ 20 1981 | |
കേരളനിയമസഭയിലെ അംഗം | |
ഓഫീസിൽ ജൂൺ 21, 1991 – ഏപ്രിൽ 9, 1994 | |
മുൻഗാമി | പി.കെ.കെ. ബാവ |
പിൻഗാമി | പി.ടി. കുഞ്ഞുമുഹമ്മദ് |
മണ്ഡലം | ഗുരുവായൂർ |
ഓഫീസിൽ മാർച്ച് 25, 1987 – ഏപ്രിൽ 4, 1991 | |
മുൻഗാമി | പി.വി. മുഹമ്മദ് |
പിൻഗാമി | പി.വി. മുഹമ്മദ് |
മണ്ഡലം | കൊടുവള്ളി |
ഓഫീസിൽ മാർച്ച് 27, 1977 – മാർച്ച് 25, 1987 | |
മുൻഗാമി | കൽപള്ളി മാധവ മേനോൻ |
പിൻഗാമി | സി.പി. കുഞ്ഞ് |
മണ്ഡലം | കോഴിക്കോട് -2 |
ഓഫീസിൽ മാർച്ച് 3, 1967 – ജൂൺ 25, 1970 | |
പിൻഗാമി | കൽപള്ളി മാധവ മേനോൻ |
മണ്ഡലം | കോഴിക്കോട് -2 |
വ്യക്തിഗത വിവരങ്ങൾ | |
മരണം | 1994 ഒക്ടോബർ 17 |
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | മുസ്ലിം ലീഗ് |
പങ്കാളി | എം.പി. സൈനബി |
കുട്ടികൾ | 4 മകൻ, 1 മകൾ |
മാതാപിതാക്കൾ |
|
As of ജൂലൈ 28, 2023 ഉറവിടം: നിയമസഭ |
ജീവിതരേഖ തിരുത്തുക
വയലിൽ പി.സി. മമ്മദ്കോയയുടേയും തെക്കെപ്പുറത്തെ കദീശബിയുടെയും മൂത്തമകനായിട്ടായിരുന്നു ജനനം[2].
സ്ഥാനങ്ങൾ തിരുത്തുക
- പൊതുമരാമത്ത് മന്ത്രി: 25-01-1980 മുതൽ 20-10-1981 വരെ;
- എസ്റ്റിമേറ്റ്സ് കമ്മിറ്റി ചെയർമാൻ (1991-94);
- കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് വൈസ് ചെയർമാൻ;
- കോഴിക്കോട് സർവ്വകലാശാല സെനറ്റ് അംഗം,
- കേരള ഖാദി ബോർഡ് അംഗം,
- ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗ് നാഷണൽ എക്സിക്യൂട്ടീവ് അംഗം
- കേരള സ്റ്റേറ്റ് മുസ്ലീം ലീഗ് ഹൈ പവർ കമ്മിറ്റി അംഗം;
- കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ (1962-74);
- കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ
- ഇൻഡ്യൻ നാഷണൽ ലീഗ് സ്റ്റേറ്റ് പ്രസിഡന്റ്
- മുന്നാമതും അഞ്ചാമതും ആറാമതും ഏഴാമതും എട്ടാമതും ഒൻപതാമതും കേരള നിയമസഭകളിൽ അംഗം.
തിരഞ്ഞെടുപ്പുകൾ തിരുത്തുക
അവലംബം തിരുത്തുക
- ↑ "Aboobakar P. M | Kerala Media Academy". Retrieved 2021-08-19.
- ↑ "നൂറ്റൊന്ന് നോമ്പുകാലത്തിൻ്റെ ഓർമകളിൽ 'മന്ത്രിയുമ്മ' | Madhyamam". 2013-07-26. Archived from the original on 2021-09-18. Retrieved 2021-09-18.
- ↑ "Kerala Assembly Election Results in 1965". Retrieved 2023-07-18.
- ↑ "Kerala Assembly Election Results in 1967". Retrieved 2023-07-14.
- ↑ "Kerala Assembly Election Results in 1970". Retrieved 2023-07-14.
- ↑ "Kerala Assembly Election Results in 1977". Retrieved 2023-07-14.
- ↑ "Kerala Assembly Election Results in 1980". Retrieved 2023-07-14.
- ↑ "Kerala Assembly Election Results 1982: CALICUT-II- P. M. Aboobacker". Retrieved 2023-07-14.
- ↑ "Kerala Assembly Election Results in 1987". Retrieved 2023-07-14.
- ↑ "Kerala Assembly Election Results in 1991". Retrieved 2023-07-14.
- തെക്കേപ്പുറം ആർക്കൈവ് Archived 2008-05-10 at the Wayback Machine.
- ഇലക്ഷൻ കമ്മീഷൻ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട്[പ്രവർത്തിക്കാത്ത കണ്ണി]
- മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷൻ Archived 2008-05-11 at the Wayback Machine.
- ഹൂ ഈസ് ഹൂ - സിക്സ്ത് കേരള ലെജിസ്ലേറ്റീവ് അസംബ്ലി. ഡിസംബർ 1980