1992 ജൂലായ് പതിനഞ്ചിനു തിരുവനന്തപുരം ജില്ലയിലെ കടലോര ഗ്രാമമായ പൂന്തുറയിൽ നടന്ന വർഗ്ഗീയ കലാപമാണു പൂന്തുറ കലാപം. അഞ്ചു പേരാണു കലാപത്തിൽ കൊല്ലപ്പെട്ടത്. പോലീസിന് അക്രമം നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ സായുധ പട്ടാളം രംഗത്തിറങ്ങി. പൂന്തുറയിലെ കലാപം കേവലമൊരു മത സഘർഷം അല്ലെന്നും ചില ഛിദ്രശക്തികളുടെ കൈകൾ അതിനു പിന്നിൽ പ്രവർത്തിച്ചു എന്നും കലാപത്തെ പറ്റി അന്വേഷിച്ച അരവിന്ദാക്ഷൻ കമ്മീഷൻ വിലയിരുത്തി.[1]

  1. "കാൽനൂറ്റാണ്ടു പിന്നിട്ട ഭീകരതയുടെ വേരുകൾ" (in അമേരിക്കൻ ഇംഗ്ലീഷ്). 2020-07-27. Archived from the original on 2020-12-16. Retrieved 2021-01-01. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
"https://ml.wikipedia.org/w/index.php?title=പൂന്തുറ_കലാപം&oldid=4084669" എന്ന താളിൽനിന്ന് ശേഖരിച്ചത്