പുത്തൂർ (കൊല്ലം ജില്ല)

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

9°02′N 76°43′E / 9.04°N 76.71°E / 9.04; 76.71 കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു ഗ്രാമാണ്‌ പുത്തൂർ (Puthoor). പവിത്രേശ്വരം, കുളക്കട, നെടൂവത്തൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ്‌ ഇത്. ഇവിടെ ധാരാളം കശുവണ്ടി ഫാക്ടറികൾ സ്ഥിതി ചെയ്യുന്നുണ്ട്. ചെറുപൊയ്ക എന്ന സ്ഥലത്ത് ധാരാളം ഇഷ്ടിക നിർമ്മാണശാലകളും ഉണ്ട്.

പുത്തൂർ
Map of India showing location of Kerala
Location of പുത്തൂർ
പുത്തൂർ
Location of പുത്തൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കൊല്ലം
ഉപജില്ല കൊട്ടാരക്കര
സമയമേഖല IST (UTC+5:30)
കോഡുകൾ

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

http://www.thehindu.com/news/national/kerala/row-over-realignments-of-new-puthur-panchayat/article6847179.ece

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പുത്തൂർ_(കൊല്ലം_ജില്ല)&oldid=3248343" എന്ന താളിൽനിന്ന് ശേഖരിച്ചത്