പുതുമന ഗോവിന്ദൻ നമ്പൂതിരി
ഉത്തര കേരളത്തിലെ നമ്പൂതിരിമാരുടെ പ്രധാന അനുഷ്ഠാന കലയായ തിടമ്പ് നൃത്ത കലാകാരനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. 40 വർഷമായി ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളിൽ തിടമ്പുനൃത്തം അവതരിപ്പിച്ചു വരുന്നു. 2014 ൽ തിടമ്പ് നൃത്തത്തിനുള്ള കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം ലഭിച്ചു.
ജീവിതരേഖ
തിരുത്തുകമാടമന ശങ്കരൻ എമ്പ്രാന്തിരിയുടെ ശിഷ്യനാണ്. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ഒതുങ്ങിയിരുന്ന ഈ കലാരൂപത്തെ ജനകീയമാക്കാനുള്ള ശ്രമം നടത്തി.
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം (2014)[1]
അവലംബം
തിരുത്തുക- ↑ "കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-11-30. Retrieved 30 നവംബർ 2014.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)