പുണ്യം അഹം

മലയാള ചലച്ചിത്രം

രാജ് നായർ സംവിധാനം ചെയ്ത് 2010 - ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പുണ്യം അഹം. പൃഥ്വിരാജ്, സംവൃതാ സുനിൽ, നെടുമുടി വേണു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പുണ്യം അഹം
സംവിധാനംരാജ് നായർ
നിർമ്മാണംരാജ് നായർ, ജനാർദ്ധനൻ മേനോൻ, ശ്യാം
അഭിനേതാക്കൾപൃഥ്വിരാജ്, സംവൃതാ സുനിൽ, നെടുമുടി വേണു
സംഗീതംഐസക് തോമസ് കൊട്ടുകാപ്പള്ളി
ഗാനരചനനെടുമുടി ഹരികുമാർ
റിലീസിങ് തീയതി2010
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
പൃഥ്വിരാജ് നാരായണൻ ഉണ്ണി
സംവൃതാ സുനിൽ ജയശ്രീ
നെടുമുടി വേണു കാരയ്ക്കൽ ഈശ്വരൻ നമ്പൂതിരി
കെ.പി.എ.സി. ലളിത അമ്മ
എം.ആർ. ഗോപകുമാർ പാപ്പാനാശാരി
നിശാന്ത് സാഗർ ജോർജ് കുട്ടി
സോനാ നായർ സഹോദരി
ശ്രീജിത്ത് രവി പങ്കൻ
കൃഷ്ണൻ പാച്ചൻ
ബാബൂ മട്ടന്നൂർ ബാലൻ
നെടുമുടി ഹരികുമാർ ജീവനക്കാരൻ

അണിയറ പ്രവർത്തകർ തിരുത്തുക

അണിയറ പ്രവർത്തനം നിർവഹിച്ചത്
കഥ, തിരക്കഥ,സംഭാഷണം,സംവിധാനം രാജ് നായർ
നിർമ്മാണം രാജ് നായർ, ശ്യാം ചെങ്ങളത്ത്, ജനർദ്ധനൻ മേനോൻ
എക്സി. പ്രൊഡ്യൂസർ അനുറ്റ് ഇതാഗരുൺ
പ്രൊഡക്ഷൻ കൺട്രോളർ ആനന്ദ് പയ്യന്നൂർ
ക്യാമറ എം.ജെ. രാധാകൃഷ്ണൻ
എഡിറ്റിംഗ് ബിനാ പോൾ വേണുഗോപാൽ
സംഗീതം ഐസക് തോമസ് കൊട്ടുകപ്പള്ളി
കലാസംവിധാനം എം. കോയ
വസ്ത്രാലങ്കാരം കുമാർ എടപ്പാൾ & രാജ് നായർ
മേയ്ക്കപ്പ് പട്ടണം ഷാ
ഗാന രചന നെടുമുടി ഹരികുമാർ
ആലാപനം ചിത്ര, മധു ബാലകൃഷ്ണൻ
സൗണ്ട് മിക്സിങ് ഹരികുമർ ചിത്രാഞ്ജലി
സൗണ്ട് റെക്കോഡിങ് നൗഷാദ് ചിത്രാഞ്ജലി
ഫോളി ആർട്ടിസ്റ്റ് രാജ് മാർത്താണ്ഡം
ഫിനാൻസ് കൺട്രോളർ മാധവ് മേനോൻ
വെബ്‌സൈറ്റ് രാകേഷ് മേനോൻ
നിശ്ചല ഛായാഗ്രഹണം മഞ്ജു ആദിത്യ
പോസ്റ്റർ ഡിസൈൻ വില്ല്യം ലോയൽ, കൊച്ചി
കഥകളി നിർവഹണം കലാമണ്ഡലം ഗണേശൻ
സ്റ്റുഡിയോ ചിത്രാഞ്ജലി, തിരുവനന്തപുരം
ഡബ്ബിങ് സ്റ്റുഡിയോ ലാൽ മീഡിയാ, കൊച്ചി & കലാഭവൻ ഡിജിറ്റൽ സ്റ്റുഡിയോ
ലാബ് പ്രസാദ് കളർ ലാബ്
അസ്സോസിയേറ്റ് ഡയറക്ടർ ഉണ്ണികൃഷ്ണൻ വി.കെ
സഹസംവിധാനം വിശ്വം
അസ്സോസിയേറ്റ് ക്യാമറ റെജി പ്രസാദ്
അസ്സിസ്റ്റന്റ് ക്യാമറ അനിൽ നാരായണൻ
അസ്സോസിയേറ്റ് എഡിറ്റർ ജയചന്ദ്ര കൃഷ്ണ
ഡബ്ബിങ് അസ്സിസ്റ്റന്റ് രാഗേഷ്
പ്രൊഡക്ഷൻ മാനേജേഴ്സ് ഷിബു, സുജിത്ത്
പി.ആർ.ഒ. അയ്മനം സാജൻ, വാഴൂർ ജോസ്
ഫോർമാറ്റ് 35 MM സിനിമാസ്കോപ്പ്

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ചലച്ചിത്രത്തിന്റെ വെബ്‌സൈറ്റ്

"https://ml.wikipedia.org/w/index.php?title=പുണ്യം_അഹം&oldid=2330621" എന്ന താളിൽനിന്ന് ശേഖരിച്ചത്