കൊയിലാണ്ടിയിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നേതാവാണ് പി. വിശ്വൻ.വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് കടന്ന അദ്ദേഹം എസ്.എഫ്.ഐ യുടെയും ഡി.വൈ.എഫ്.ഐ യുടെയും ഉത്തരവാദിത്തപ്പെട്ട പല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്[1].1996ലും 2006ലും കൊയിലാണ്ടിയിൽ നിന്നും വിജയിച്ച് നിയമസഭയിലെത്തി.


അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പി._വിശ്വൻ&oldid=3814580" എന്ന താളിൽനിന്ന് ശേഖരിച്ചത്