കവുങ്ങിൻ‍‍‍‍ പാളകൊണ്ട് നിർമ്മിക്കുന്ന തൊപ്പിയാണ് പാളത്തൊപ്പി. കട്ടികൂടിയ ഇത്തരം തൊപ്പികൾ തലയ്ക്ക് നല്ല സംരക്ഷണം നല്കുന്നു.

പാളത്തൊപ്പി (പുറം ഭാഗം)
പാളത്തൊപ്പി (അകം ഭാഗം)

നിർമ്മാണം തിരുത്തുക

ഉണങ്ങിയ പാള വെള്ളത്തിലിട്ട് കുതിർത്തശേഷം തൊപ്പിയുടെ ആകൃതിയിൽ വളച്ചെടുക്കുന്നു. ഇതിനെ പനനാരുപയോഗിച്ച് തുന്നിച്ചേർത്ത് ബലപ്പെടുത്തുന്നു. തൊപ്പിയുടെ മുൻവശത്തും വശങ്ങളിലും അലങ്കാരത്തുന്നലിട്ട് ആകർഷകമാക്കാറുണ്ട്.

ചിത്രശാല തിരുത്തുക

"https://ml.wikipedia.org/w/index.php?title=പാളത്തൊപ്പി&oldid=3601890" എന്ന താളിൽനിന്ന് ശേഖരിച്ചത്