മുംബൈ നഗരത്തിൽ ലോവർ പരേലിൽ നിർമ്മാണദശയിലുള്ള ഒരു അംബരചുംബിയാണ് പാലെയ് റൊയേൽ (Palais Royale) . 'രാജകൊട്ടാരം' എന്നർഥം വരുന്ന ഫ്രഞ്ച് വാക്കാണ് ഇതിന്റെ പേരിന് ആധാരം. സൂപ്പർ ടാൾ വിഭാഗത്തിൽ പെടുന്ന ഇന്ത്യയിലെ ആദ്യത്തെ അംബരചുംബി, ലീഡർഷിപ്പ് ഇൻ എനർജി ആൻഡ് എൻവയോണ്മെന്റൽ ഡിസൈനിന്റെ പ്ലാറ്റിനം റേറ്റിങ്ങ് ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ കെട്ടിടം തുടങ്ങിയ ബഹുമതികൾ ഇതിനുണ്ട്.

പാലെയ് റൊയേൽ
Map
അടിസ്ഥാന വിവരങ്ങൾ
നിലവിലെ സ്ഥിതിനിർമ്മാണത്തിൽ
തരംപാർപ്പിടം
സ്ഥാനംലോവർ പരേൽ, മുംബൈ, ഇന്ത്യ
നിർമ്മാണം ആരംഭിച്ച ദിവസം2005
Estimated completion2013
Opening2013
ചിലവ്920 കോടി (US$140 million)[1]
ഉടമസ്ഥതശ്രീ റാം അർബൻ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്
Height
മേൽക്കൂര320 metres (1,050 ft)[2]
മുകളിലെ നില320 metres (1,050 ft)[2]
സാങ്കേതിക വിവരങ്ങൾ
നിലകൾ75 + 2 ഭൂഗർഭനിലകൾ
Lifts/elevators12
രൂപകൽപ്പനയും നിർമ്മാണവും
Developerശ്രീ റാം അർബൻ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്

അവലംബം തിരുത്തുക

  1. "Country's first green residential building in city". dnaindia.com. 2008-03-29. Retrieved 2010-07-16.
  2. 2.0 2.1 Emporis GmbH. "Palais Royale, Mumbai, India". Emporis.com. Retrieved 2010-07-16.

ചിത്രങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പാലെയ്_റൊയേൽ&oldid=2899623" എന്ന താളിൽനിന്ന് ശേഖരിച്ചത്