പള്ളാത്തുരുത്തി

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ, ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലുള്ള ഒരു ഗ്രാമമാണ് പള്ളാത്തുരുത്തി. ആലപ്പുഴ നഗരകേന്ദ്രത്തിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ ദൂരെയാണ് പള്ളാത്തുരുത്തി സ്ഥിതി ചെയ്യുന്നത്[1]. ആലപ്പുഴ - ചങ്ങനാശേരി പാതയിലെ പ്രധാന വലിയ മൂന്നു പാലങ്ങളിൽ ഒന്നാണ് പള്ളാത്തുരുത്തി പാലം[2].

പള്ളാത്തുരുത്തി
ഗ്രാമം
ഒരു കെട്ടുവള്ളം (ഹൗസ്ബോട്ട്) വേമ്പനാട്ട് തടാകത്തിൽ.
ഒരു കെട്ടുവള്ളം (ഹൗസ്ബോട്ട്) വേമ്പനാട്ട് തടാകത്തിൽ.
Country India
StateKerala
DistrictAlappuzha
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=പള്ളാത്തുരുത്തി&oldid=3636292" എന്ന താളിൽനിന്ന് ശേഖരിച്ചത്