സർക്കാരിന്റെ അനുമതികൂടാതെ തരിശുസ്ഥലങ്ങളിൽ വൃക്ഷദേഹണ്ഡങ്ങൾ വച്ചു പിടിപ്പിച്ച ശേഷം പേരിൽ പതിച്ചുകിട്ടാൻ അപേക്ഷ നൽകുന്നതും,നിലങ്ങളിൽ വിത്തു വിതച്ച് വിളവ് എടുക്കുന്നതിനുള്ള പാട്ടം നിശ്ചയിക്കുന്നതും പയറ്റുപാട്ടത്തിനുകീഴിൽ വരും. സർക്കാർ അനുമതിയോടെ പാട്ടം മുൻകൂട്ടി നിശ്ചയിച്ചും സ്ഥലങ്ങളിൽ പ്രവൃത്തികൾ ചെയ്യാവുന്നതാണ്.

"https://ml.wikipedia.org/w/index.php?title=പയറ്റുപാട്ടം&oldid=3341928" എന്ന താളിൽനിന്ന് ശേഖരിച്ചത്