പത്ത് കോടി

പത്ത് കോടി എന്ന എണ്ണൽ സംഖ്യ

ഒന്നിന് ശേഷം എട്ടു പൂജ്യമുള്ള (10,00,00,000) സംഖ്യയെ സൂചിപ്പിക്കുന്നതാണ് പത്തു കോടി. മലയാളത്തിൽ ഇതിനു അർബുദം എന്നും പേരുണ്ട്. ഇംഗ്ലീഷിൽ One Hundred Million എന്ന സംഖ്യയ്ക്ക് സമമാണിത്. 99999999-നും 100000001-നുമിടയിൽവരുന്ന ഈ സംഖ്യയെ ശാസ്ത്രീയമായി 1×108 അല്ലെങ്കിൽ 108 എന്ന രീതിയിൽ രേഖപ്പെടുത്താറുണ്ട്.

List of numbersIntegers

10000000 100000000 1000000000

Cardinal One hundred million
Ordinal One hundred millionth
Factorization 28 · 58
Binary 101111101011110000100000000
Hexadecimal 5F5E100ഉണ്ട്
"https://ml.wikipedia.org/w/index.php?title=പത്ത്_കോടി&oldid=1735887" എന്ന താളിൽനിന്ന് ശേഖരിച്ചത്