പത്തടിപ്പാലം മെട്രോ നിലയം

കൊച്ചി മെട്രോ സ്റ്റേഷൻ

എറണാകുളം ജില്ലയിലെ പത്തടിപ്പാലത്ത് സ്ഥിതി ചെയ്യുന്ന കൊച്ചി മെട്രോ നിലയമാണ് പത്തടിപ്പാലം മെട്രോ നിലയം. ആലുവ - തൃപ്പൂണിത്തുറ മെട്രോ പാതയിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി മെട്രോ നിലയത്തിനും ഇടപ്പള്ളി മെട്രോ നിലയത്തിനും ഇടയിലാണ് ഈ മെട്രോ നിലയം.[1]


Pathadipalam
പത്തടിപ്പാലം

മെട്രോ നിലയം
സ്ഥലം
പ്രധാന സ്ഥലംപത്തടിപ്പാലം
ലൈൻ1
മറ്റു വിവരങ്ങൾ
ട്രാക്കുകൾ2
പ്ലാറ്റ്ഫോമുകൾ2
പ്ലാറ്റ്ഫോം ഇനംസൈഡ്
തുറന്നത്ജൂലൈ 19 2017
സേവനങ്ങൾ
മുമ്പത്തെ സ്റ്റേഷൻ   കൊച്ചി മെട്രോ   അടുത്ത സ്റ്റേഷൻ
toward ആലുവ
ആലുവ - തൃപ്പൂണിത്തുറ

അവലംബം തിരുത്തുക

  1. "കൊച്ചി മെട്രോയുടെ ഓരോ സ്‌റ്റേഷനും പറയാൻ ഒരു കഥയുണ്ട്, ചിത്രകഥ - Kvartha | DailyHunt". DailyHunt. Retrieved 2018-08-03.