പതാക (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(പതാക (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കെ. മധുവിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, മനോജ്‌ കെ. ജയൻ, അരുൺ, ഷീല, നവ്യ നായർ, സിന്ധു മേനോൻ, രേണുക മേനോൻ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് ആഗസ്റ്റ് 2006 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പതാക. മയൂര എന്റർപ്രൈസസിന്റെ ബാനറിൽ ഡി. ശശി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് തരംഗിണി റിലീസ് ആണ്.

പതാക
സംവിധാനംകെ. മധു
നിർമ്മാണംഡി. ശശി
കഥറോബിൻ തിരുമല
തിരക്കഥറോബിൻ തിരുമല
അഭിനേതാക്കൾസുരേഷ് ഗോപി,
മനോജ്‌ കെ. ജയൻ,
അരുൺ,
ഷീല,
നവ്യ നായർ,
സിന്ധു മേനോൻ,
രേണുക മേനോൻ
സംഗീതംതേജ് മെർവിൻ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംഉത്പൽ വി. നായനാർ
ചിത്രസംയോജനംപി.സി. മോഹനൻ
വിതരണംതരംഗിണി റിലീസ്
റിലീസിങ് തീയതിആഗസ്റ്റ് 2006
രാജ്യം ഇന്ത്യ
ഭാഷമലയാളം

രചന തിരുത്തുക

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റോബിൻ തിരുമല ആണ്.

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

പൂവച്ചൽ ഖാദർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് തേജ് മെർവിൻ ആണ്. പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് കൊടുത്തിരിക്കുന്നു.

ഗാനങ്ങൾ തിരുത്തുക

അണിയറ പ്രവർത്തകർ തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=പതാക_(ചലച്ചിത്രം)&oldid=3487172" എന്ന താളിൽനിന്ന് ശേഖരിച്ചത്