പഞ്ചാബ് ക്രിക്കറ്റ് ടീം (ഇന്ത്യ)

ഇന്ത്യൻ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റിൽ പഞ്ചാബിനെ പ്രതിനിധീകരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് ടീമാണ് പഞ്ചാബ് ക്രിക്കറ്റ് ടീം. കഴിഞ്ഞ 5 സീസണുകളിൽ 3 തവണ അവർ രഞ്ജി ട്രോഫി സെമിഫൈനലിന് യോഗ്യത നേടി. 1992-93 സീസണിൽ അവർ രഞ്ജി ട്രോഫി നേടിയിട്ടുണ്ട്.

പഞ്ചാബ് ക്രിക്കറ്റ് ടീം
Personnel
ക്യാപ്റ്റൻഹർഭജൻ സിങ്
കോച്ച്അരുൺ ശർമ്മ
Team information
സ്ഥാപിത വർഷം1968
ഹോം ഗ്രൗണ്ട്പി.സി.എ സ്റ്റേഡിയം, മൊഹാലി
(Capacity: 30,000)
History
Ranji Trophy ജയങ്ങൾ1
Irani Trophy ജയങ്ങൾ0
Vijay Hazare Trophy ജയങ്ങൾ0
ഔദ്യോഗിക വെബ്സൈറ്റ്:PCA

രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനങ്ങൾ തിരുത്തുക

വർഷം സ്ഥാനം
2004–05 രണ്ടാം സ്ഥാനം
1994–95 രണ്ടാം സ്ഥാനം
1992–93 വിജയി
1938–39 രണ്ടാം സ്ഥാനം

ഹോം ഗ്രൗണ്ട് തിരുത്തുക

പഞ്ചാബ് ക്രിക്കറ്റ് ടീം തങ്ങളുടെ ഹോം മത്സരങ്ങൾ കളിക്കുന്നത് മൊഹാലിയിൽ സ്ഥിതിചെയ്യുന്ന പഞ്ചാബ് ക്രിക്കറ്റ് അസ്സോസിയേഷൻ സ്റ്റേഡിയത്തിലാണ്.

ഇപ്പോഴത്തെ ടീം തിരുത്തുക


രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ
ആന്ധ്രാപ്രദേശ്‌ | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ്‌ | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർ‌പ്രദേശ് | വിദർഭ