പഞ്ചസിദ്ധാന്തിക വരാഹമിഹിരൻ രചിച്ച ജ്യോതിശാസ്ത്രഗ്രന്ഥമാണ്‌. [1]പഞ്ച സിദ്ധാന്തികയിൽ പൗലീസൻ, ലോമകൻ,വസിഷ്ഠൻ, പിതാമഹൻ, സൗരൻ എന്നീ അഞ്ചു പൂർവികരുടെ സിദ്ധാന്തത്തെ പറ്റി ചർച്ച ചെയ്യുകയും വിപുലീകരിക്കുകയും തന്റെ തന്നെ നിഗമനങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. കാലം സൂര്യ ചന്ദ്രന്മാരെ ആശ്രയിക്കുന്നതായും ചില പ്രത്യേക സാഹചര്യങ്ങളിൽ സന്ധ്യാനക്ഷത്രം രാവിലെ ഉദിക്കുന്നതായും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അവലംബം തിരുത്തുക

  1. Ronnie Gale Dreyer (1 May 1997). Vedic Astrology: A Guide to the Fundamentals of Jyotish. Weiser Books. pp. 20–. ISBN 978-0-87728-889-3. Retrieved 26 October 2012.
"https://ml.wikipedia.org/w/index.php?title=പഞ്ചസിദ്ധാന്തിക&oldid=2721675" എന്ന താളിൽനിന്ന് ശേഖരിച്ചത്