പക്കായാസ് നോവോസ് ദേശീയോദ്യാനം

പക്കായാസ് നോവോസ് ദേശീയോദ്യാനം (പോർച്ചുഗീസ്Parque Nacional de Pacaás Novos) ബ്രസീലിലെ റൊണ്ടോണിയ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. സമാനമായ പേരുള്ള ഒരു പർവതവും ഈ ദേശീയോദ്യാനത്തിനുള്ളിലായി നിലനിൽക്കുന്നു.

പക്കായാസ് നോവോസ് ദേശീയോദ്യാനം
Parque Nacional de Pacaás Novo
Map showing the location of പക്കായാസ് നോവോസ് ദേശീയോദ്യാനം
Map showing the location of പക്കായാസ് നോവോസ് ദേശീയോദ്യാനം
LocationRondônia, Brazil
Nearest cityGuajará-Mirim, Rondônia
Coordinates11°10′S 63°26′W / 11.16°S 63.43°W / -11.16; -63.43[1]
Area708,664 hectares (1,751,150 acres).
DesignationNational park
Established21 September 1979
Governing bodyICMBio

സ്ഥാനം തിരുത്തുക

ഈ ദേശീയോദ്യാനം ആമസോൺ ബയോമിൽ സ്ഥിതിചെയ്യുന്നു. ഇതിൻറെ വിസ്തൃതി 708,664 hectares (1,751,150 acres) ആണ്. 1979 സെപ്റ്റംബർ 21 ലെ സർക്കാർ ഉത്തരവ് നമ്പർ 84.019 പ്രകാരം രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ ഭരണച്ചുമതല നിർവ്വഹിക്കുന്നത് ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റി കൺസർവേഷനാണ്.[2]റോണ്ടോണിയ സംസ്ഥാനത്തെ അൽവൊറാഡ ഡി'ഒയെസ്റ്റെ, കാമ്പോ നോവോ ഡി റൊണ്ടൊണിയ, ഗവെർണഡർ ജോർജെ ടെയ്ക്സൈറ, മിരാൻറെ ഡ സെറ, നോവ മമോറെ എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങൾ ഈ ദേശീയോദ്യാനത്തിലുൾപ്പെടുന്നു.[3]

അവലംബം തിരുത്തുക

  1. "Pacaás Novos National Park". protectedplanet.net. Archived from the original on 2012-06-03. Retrieved 2017-07-16.
  2. Parque Nacional de Pacaás Novos – Chico Mendes.
  3. Unidade de Conservação ... MMA.