മാഗ്മയിൽ നിന്നും ശിലകളുണ്ടാകുന്ന 'Crystallizationനെ വ്യക്തമാക്കിത്തന്നത് നോർമൻ എൽ. ബവൻ എന്ന കാനഡക്കാരനായ ശിലാ ശാസ്ത്രജ്ഞനാണ്. പാറ പൊടിച്ച് ഉരുക്കി കൃത്രിമ മാഗ്മയുണ്ടാക്കി, തണുപ്പിക്കാനനുവദിച്ചുള്ള പരീക്ഷണങ്ങളിലൂടെയാണ് അദ്ദേഹമിത് സാധ്യമാക്കിയത്.

നോർമൻ എൽ ബവൻ
നോർമൻ എൽ ബവൻ
ജനനം
നോർമൻ ലെവി ബവൻ

(1887-06-21)ജൂൺ 21, 1887
മരണംസെപ്റ്റംബർ 11, 1956(1956-09-11) (പ്രായം 69)
ദേശീയതCanadian
അറിയപ്പെടുന്നത്Bowen's reaction series
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംpetrology
സ്ഥാപനങ്ങൾCarnegie Institution for Science

അവലംബങ്ങൾ തിരുത്തുക

  1. Norman Levi BowenBiographical Memoirs of the National Academy of Sciences
  2. Tilley, C. E. (1957). "Norman Levi Bowen 1887–1956". Biographical Memoirs of Fellows of the Royal Society. 3: 6–26. doi:10.1098/rsbm.1957.0002. JSTOR 769349. S2CID 73262622.
"https://ml.wikipedia.org/w/index.php?title=നോർമൻ_എൽ._ബവൻ&oldid=3764376" എന്ന താളിൽനിന്ന് ശേഖരിച്ചത്