2008 ഡിസംബറിൽ നോക്കിയ കോർപ്പറേഷൻ പുറത്തിറക്കിയ സിംബിയൻ S60 ശ്രേണിയിൽ പെട്ട ഒരു ബിസിനസ് മൊബൈൽ ഫോണാണ് നോക്കിയ E63. 2 മെഗാ പിക്സൽ ക്യാമറയോടു കൂടിയ ഈ ഫോണിന്റെ പുറം ഭാഗം പ്ലാസ്റ്റിക് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.

നോക്കിയ E63
നിർമ്മാതാവ്നോക്കിയ
ശ്രേണിE Series
ലഭ്യമായ രാജ്യങ്ങൾഡിസംബർ 2008
ബന്ധപ്പെട്ടവNokia E71
ആകാരംBar
അളവുകൾ113 x 59 x 13 mm
ഭാരം126 g
ഓപ്പറേറ്റിങ്‌ സിസ്റ്റംS60 v3.1 (3rd Edition, Feature Pack 1) UI on Symbian OS v9.2
സി.പി.യു.369 MHz ARM11 Freescale processor
മെമ്മറി110 MB internal dynamic memory
മെമ്മറി കാർഡ് സപ്പോർട്ട്MicroSDHC Hot-swappable max. 16 GB verified(32 gb unofficial)
ബാറ്ററിBP-4L, 3.7V 1,500 mAh lithium-polymer
ഇൻപുട്ട് രീതിQWERTY thumb keyboard,
Four-way directional keys with central selection key
സ്ക്രീൻ സൈസ്TFT active matrix, 320 x 240 pixels, 2.36 inches, 16 million colors
പ്രൈമറി ക്യാമറ2.0 megapixel, LED flash
കണക്ടിവിറ്റിWLAN Wi-Fi 802.11 b,g,
Bluetooth 2.0,
microUSB,
3.5 mm standard AV connector

അവലംബം തിരുത്തുക


പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നോക്കിയ_E63&oldid=2944772" എന്ന താളിൽനിന്ന് ശേഖരിച്ചത്