നെന്മാറ ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ പാലക്കാട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

പാലക്കാട് ജില്ലയിൽ ചിറ്റൂർ, ആലത്തൂർ താലൂക്കുകളിലായാണ് 741.35 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണള്ള നെന്മാറ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ തിരുത്തുക

  • കിഴക്ക് - തമിഴ്നാട്
  • വടക്ക് - ആലത്തൂർ, കുഴൽമന്ദം, കൊല്ലങ്കോട് എന്നീ ബ്ളോക്കുകൾ
  • തെക്ക്‌ - തമിഴ്നാടും തൃശ്ശൂർ ജില്ലയിലെ ചാലക്കുടി ബ്ളോക്കും
  • പടിഞ്ഞാറ് - ചാലക്കുടി, ആലത്തൂർ ബ്ളോക്കുകൾ

ഗ്രാമപഞ്ചായത്തുകൾ തിരുത്തുക

നെന്മാറ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. അയിലൂർ ഗ്രാമപഞ്ചായത്ത്
  2. മേലാർകോട് ഗ്രാമപഞ്ചായത്ത്
  3. നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത്
  4. എലവഞ്ചേരി ഗ്രാമപഞ്ചായത്ത്
  5. നെന്മാറ ഗ്രാമപഞ്ചായത്ത്
  6. പല്ലശ്ശന ഗ്രാമപഞ്ചായത്ത്
  7. വണ്ടാഴി ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല പാലക്കാട്
താലൂക്ക് ചിറ്റൂർ, ആലത്തൂർ
വിസ്തീര്ണ്ണം 741.35 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 130,450
പുരുഷന്മാർ 63,476
സ്ത്രീകൾ 66,974
ജനസാന്ദ്രത 176
സ്ത്രീ : പുരുഷ അനുപാതം 1059
സാക്ഷരത 76.25%

വിലാസം തിരുത്തുക

നെമ്മാറ ബ്ലോക്ക് പഞ്ചായത്ത്
വിത്തനശ്ശേരി
നെമ്മാറ - 678508
ഫോൺ‍‍ : 0492 3244218
ഇമെയിൽ‍ : bdonemmara@yahoo.in

അവലംബം തിരുത്തുക